സിനിമാ സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സിനിമാ സംവിധായകന്‍ എസ് വി രമണന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുന്‍കാല ചലച്ചിത്ര സംവിധായകന്‍ കെ സുബ്രഹ്മണ്യന്റെ മകനാണ്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ രമണന്റെ കൊച്ചുമകനാണ്.1983 ല്‍ സുഹാസിനിയും വൈ ജി മഹേന്ദ്രനും മുഖ്യവേഷത്തില്‍ അഭിനയിച്ച ഉറവുകള്‍ മാറലാം എന്ന സിനിമ എസ് വി രമണന്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി താരങ്ങളായിരുന്നു.ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചതും രമണനാണ്. മാന്യം, ദുരൈബാബു എന്നി സിനിമകളും രമണന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷനും വേണ്ടിയും നിരവധി പരിപാടികള്‍ രമണന്‍ സംവിധാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...