സ്വപ്നയുടെ ശബ്ദരേഖ : ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും. ശബ്ദരേഖയുടെ ആധികാരികത കണ്ടെത്താൻ സൈബർ വിദഗ്ധരുടെ സഹായം തേടും.

ജയിൽ വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശബ്ദരേഖ വിശദമായി പരിശോധിച്ചശേഷം സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനാണ് തീരുമാനം. ശബ്ദരേഖ പുറത്തുവിട്ട ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന നടപടിയിലും ഇന്ന് തീരുമാനമുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....