യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും പണം കടത്തിയതായും സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സരിത്ത് സഹായിച്ചു : സ്വപ്ന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും പണം കടത്തിയതായും സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സരിത്ത് സഹായിച്ചുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്നു നേരത്തെ സരിത്തും മൊഴി നല്‍കിയിരുന്നു. ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. സിപിഎം കമ്മിറ്റിയെന്നാണ് ഗ്രൂപ്പിന്റെ പേരെന്നും സരിത്ത് പറഞ്ഞിരുന്നു.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ ബിസിനസുകള്‍ നടത്തുന്നതായി സ്വപ്ന മുന്‍പേ വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നല്‍കിയിരുന്നു. ഇത്തരം ഇടപാടുകളെക്കുറിച്ച്‌ ‘കോണ്‍സല്‍ ഈസ് ഈറ്റിങ് മാംഗോസ്’ എന്ന കോഡ് വാചകം ഉപയോഗിച്ചാണു ജീവനക്കാര്‍ സംസാരിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...