സ്വീപ് കാമ്പയിനിംഗ് : ഡൈസ് എറിഞ്ഞ് സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ് കാമ്പയിനിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി എസ്പി ആര്‍. നിശാന്തിനിയുമായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സന്ദേശങ്ങള്‍ എഴുതിയ ഏണിയും പാമ്പും ഗെയിമില്‍ ഡൈസ് എറിഞ്ഞാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബോധവത്കരണ പോസ്റ്ററുകള്‍ പതിപ്പിച്ച സൈക്കിളുകളുമായി കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലൂടെ പത്തനംതിട്ട സ്റ്റേഡിയത്തിലെത്തി അവസാനിക്കുകയായിരുന്നു. സ്വീപ്പിന്റെ ഭാഗ്യചിഹ്നമായ മിട്ടുവിന്റെ ചിത്രമടങ്ങിയ ടീ ഷര്‍ട്ട് ധരിച്ചാണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിയും റാലിയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...