ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ടി.കുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി യുഡിഎഫിലെ ടി.കുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന യുഡിഎഫിലെ അര്‍ച്ചന കെ ഗോപി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മത്സരിക്കാന്‍ ടി കുമാരി മാത്രമാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നത്. നാലംഗ ആരോഗ്യ സ്ഥിരം സമിതിയില്‍ മൂന്ന് യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും മാത്രമാണുള്ളത്. ആര്‍ഡിഒ ടിറ്റി ആനി ജോര്‍ജ് വരണാധികാരിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...