വാണിമേൽ : കല്ലാച്ചി വാണിമേൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞു. നിരത്തുമ്മൽ പീടിക ട്രാൻസ്ഫോർമറിന് എതിർവശമുള്ള റോഡിലാണ് മാലിന്യം വലിച്ചെറിഞ്ഞത്. രാത്രി സമയത്ത് വാഹനങ്ങളിലാണ് സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. വാണിമേൽ പുഴ, കേളോത്ത് പുഴയോരം, കണ്ണോത്ത് പുഴയോരം എന്നിവിടങ്ങളിൽ നേരത്തെ വൻതോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഇവ നീക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
റോഡരികിൽ മാലിന്യം തള്ളുന്നു ; നടപടിയെടുക്കാതെ അധികൃതർ
RECENT NEWS
Advertisment