ടി.പി. മാധവന്‍ തിയേറ്റര്‍ ഉദ്ഘാടനവും നാടക പുരസ്‌കാര സമര്‍പ്പണവും ഗാന്ധിഭവനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഒന്‍പത് വര്‍ഷക്കാലം ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ജീവിതമുഹൂര്‍ത്തങ്ങളും സിനിമ രംഗങ്ങളും കോര്‍ത്തിണക്കിയ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പത്തനാപുരം ഗാന്ധിഭവനില്‍ അദ്ദേഹം താമസിച്ചിരുന്ന മുറി രൂപമാറ്റം വരുത്തി അത്യാധുനിക സജ്ജീകരണങ്ങളോടെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ‘ടി.പി. മാധവന്‍ തിയേറ്ററി’ന്റെ ഉദ്ഘാടനം മാര്‍ച്ച് 27 പകല്‍ 11 മണിക്ക് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ ബ്ലസി നിര്‍വ്വഹിക്കും. നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ദേശീയ നാടക പുരസ്‌കാരം പ്രശസ്ത നാടക-ചലച്ചിത്ര നടി കെ.പി.എ.സി. ലീലയ്ക്ക് ലോക നാടകദിനമായ അന്ന് ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബ്ലസി സമ്മാനിക്കും. 11111 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...