തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ ആശങ്കയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ശരിയായ നിലക്കാണ് അന്വേഷണം നടക്കുന്നത്. വിശ്വാസികൾ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. സർക്കാരിനെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വികസനം സർക്കാർ ഉറപ്പ് വരുത്തി. ഒപ്പം ക്ഷേമവും അതിനൊപ്പം നടപ്പാക്കി. അതാണ് സർക്കാർ നടത്തിയ പദ്ധതികളുടെ പ്രഖ്യാപനം. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സർക്കാരിന്‍റെ നേട്ടങ്ങൾ പ്രതിഫലിക്കും. നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്‍റെ തുടക്കമാകും തദ്ദേശ തെരഞ്ഞെടുപ്പ്. സ്ഥാനാർഥി പട്ടിക ഒരു സ്ഥലങ്ങളിൽ പ്രഖ്യാപിച്ചു വരുന്നേ ഉള്ളൂ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ടി.പി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























