സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ പ്രഭാഷണ മത്സര വിജയികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ”ലിംഗനീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ” ടേബിള്‍ ടോക്ക് എന്ന പേരില്‍ കുട്ടികള്‍ നടത്തിയ പ്രഭാഷണത്തിന്റെ ജില്ലാതല ഫലം പ്രഖ്യാപിച്ചു.

എല്‍.പി വിഭാഗം കൊച്ചി പൊന്നുരുന്നി സി.കെ.സി എല്‍പി എസിലെ ജര്‍മയിന്‍ ബെന്നി ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി. നിരഞ്ജന്‍ ഒന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തില്‍ പന്തളം എന്‍എസ്എസ് എച്ച്.എസിലെ ശ്രീഗൗരി ജി ഉണ്ണിത്താന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.

എച്ച്.എസ്.എസ് വിഭാഗത്തില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബിഎച്ച്എസിലെ സോജു.സി.ജോസ് ഒന്നാം സ്ഥാം നേടി. ഈ വിഭാഗത്തില്‍ കൊടുമണ്‍ പുതുമല പ്ലാങ്കാലയില്‍ അക്ഷയ് എ.ആര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായതായും പത്തനംതിട്ട ഡി.സി.സി.ഡബ്യൂ ട്രഷറര്‍ ആര്‍ ഭാസ്‌കരന്‍ നായര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...