തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ നടന്ന പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പര്‍ പന്തളം ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് വിൽസൺ ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് വി.ഹരിഗോവിന്ദ്, എസ്.എസ്. എൽ.സി, പ്ലസ് റ്റു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, വിവിധ മേഖലകളിൽ പ്രതിഭകളായവർ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജെ.ശ്രീദേവി, ഹയർ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കെ.സുധ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം എ.കെ.വിജയൻ, പഞ്ചായത്ത് അംഗങ്ങളായ റ്റി.സി.സന്തോഷ്‌ കുമാർ, ബിന്ദു എൽ., ലേഖ വി, എൻ.രാജേന്ദ്രബാബു, പ്രിൻസിപ്പാൾ ഡോ.സി.എം ഇന്ദുകല, ഹെഡ്മിസ്ട്രസ് മായ സി.ശേഖർ, ഹെഡ്മാസ്റ്റർ എസ്.ഗോപകുമാർ, ബീന ജി.നായർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...