പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം

For full experience, Download our mobile application:
Get it on Google Play

ക​റാ​ച്ചി​ ​:​ 46​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം.​ ​ഇ​ന്ന് പു​ല​ർ​ച്ചെ​ ​ദ​ണ്ഡേ​ ​പ​ട്ടാ​ൻ​ ​-​ ​കു​റം​ ​അ​തി​ർ​ത്തി​യി​ൽ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ക്ക് ​നേ​രെ​ ​അ​ഫ്ഗാ​ൻ​ ​സൈ​ന്യം​ ​വെ​ടി​വ​യ്പ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​19 പാ​ക് ​സൈ​നി​ക​ർ ​ ​കൊ​ല്ല​പ്പെ​ട്ടതായാണ് റിപ്പോർട്ട്. ഒ​മ്പ​ത് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​പാ​കി​സ്ഥാ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ​ ​മൂ​ന്ന് ​അ​ഫ്ഗാ​ൻ​ ​സൈ​നി​ക​രും​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ ​അ​ഫ്ഗാ​നു​മാ​യു​ള്ള​ ​പ​ക്തി​യ​ ​അ​തി​ർ​ത്തി​യി​ലും​ ​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യെ​ന്ന് ​പാ​കി​സ്ഥാ​ൻ​ ​പ​റ​യു​ന്നു.​ ​അ​ഫ്ഗാ​ൻ​ ​സൈ​ന്യ​ത്തി​ന് ​നി​ല​യു​റ​പ്പി​ക്കാ​ൻ​ ​ഖോ​സ്ത് ​പ്ര​വി​ശ്യ​യി​ലെ​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ജ​നം​ ​ഒ​ഴി​ഞ്ഞു​ ​തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച​ ​അ​ഫ്ഗാ​നി​ലെ​ ​കി​ഴ​ക്ക​ൻ​ ​പ​ക്തി​ക​ ​പ്ര​വി​ശ്യ​യി​ൽ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ഡ്രോ​ണു​ക​ളു​മു​പ​യോ​ഗി​ച്ച് ​പാ​കി​സ്ഥാ​ൻ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യാ​യ​ ​തെ​ഹ്‌​രീ​ക്-​ഇ​-​താ​ലി​ബാ​ൻ​ ​പാ​കി​സ്ഥാ​ന്റെ​ ​(​ടി.​ടി.​പി​ ​/​ ​പാ​കി​സ്ഥാ​നി​ ​താ​ലി​ബാ​ൻ​)​ ​ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...