എം എ ബേബിക്ക് ആശംസ നേര്‍ന്ന് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസ നേര്‍ന്ന് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എക്സിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ ഒന്നിച്ച പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ കുറിച്ചു. സിപിഎമ്മിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു സ്റ്റാലിന്റെ കുറിപ്പ്.

കുറിപ്പ് താ‍ഴെ വായിക്കാം:                                                                                      ‘സി പി ഐ എം ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന സഖാവ് എം എ ബേബിക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചത് മുതല്‍ പുരോഗമനപരമായ കാഴ്ചപ്പാടോടെ കേരളത്തിന്റെ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര ലക്ഷ്യത്തെയും ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നു. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ, ഒന്നിച്ചുള്ള പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നു’.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...