ഡി.​എം.​കെ സ​ർ​ക്കാ​റു​മാ​യി ഏ​റ്റു​മു​ട്ട​ലി​നൊ​രു​ങ്ങി ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ ഗ​വ​ർ​ണ​ർ ത​ട​ഞ്ഞു​വെ​ച്ച പ​ത്ത് ബി​ല്ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി സു​പ്രീം​കോ​ട​തി വി​ധി വ​ന്നി​ട്ടും ഡി.​എം.​കെ സ​ർ​ക്കാ​റു​മാ​യി ഏ​റ്റു​മു​ട്ട​ലി​നൊ​രു​ങ്ങി ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി. ഏ​പ്രി​ൽ 25 മു​ത​ൽ 27 വ​രെ ഊ​ട്ടി​യി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​നം വി​ളി​ക്കാ​നാ​ണ് ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം. ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ച് ഗ​വ​ർ​ണ​ർ, വൈ​സ് ചാ​ൻ​സ​ല​ർ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് ഡി.​എം.​കെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സും ഇ​ട​തു​ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി. സു​പ്രീം കോ​ട​തി വി​ധി വെ​ല്ലു​വി​ളി​ച്ചാ​ണ് ഗ​വ​ർ​ണ​ർ സ​മ്മേ​ള​നം വി​ളി​ച്ച​തെ​ന്നും ഇ​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ഇ​വ​ർ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ല്ലു​ക​ൾ നി​യ​മ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഗെ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി ഗ​വ​ർ​ണ​റി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട​താ​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​പ്പെ​ട്ട ഗ​വ​ർ​ണ​ർ​ക്ക് എ​ങ്ങ​നെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....