തമിഴ്‌നാട് ലോക് ഡൗണ്‍ വീണ്ടും നീട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:  ലോക് ഡൗണ്‍ തമിഴ്‌നാട് വീണ്ടും നീട്ടി. ജൂണ്‍ 28 വരെ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം. എങ്കിലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്. ജില്ലകള്‍ മൂന്ന് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക.

ഈറോഡ്, സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍ തുടങ്ങിയ കോവിഡ് രോഗബാധ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്ന 11 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കില്ല. കൃഷ്ണഗിരി, മധുര, ധര്‍മപുരി, കന്യാകുമാരി, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ 23 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതാനും ഇളവുകള്‍ നല്‍കിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...