തമിഴ്‌നാട് യുവതി വർക്കലയിൽ പീഡനത്തിനിരയായ കേസ് ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വർക്കല: തമിഴ്‌നാട് സ്വദേശിയായ യുവതി വർക്കലയിൽ പീഡനത്തിനിരയായ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട് തിരുനൽവേലി സ്വദേശികളാണ് പിടിയിലായത്. ബുധനാഴ്ചയാണ് യുവതി പീഡനത്തിനിരയായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാപനാശം കുന്നിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റിരുന്നു. തിരുനൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. യുവതി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് താൻ പീഡനത്തിനിരയായ വിവരം യുവതി പോലീസിനോട് പറഞ്ഞത്.

ഡിസംബർ 31നാണ് കേസിലെ ഒന്നാംപ്രതി വസന്തുമായി യുവതി തിരുനൽവേലിയിൽ നിന്ന് പുറപ്പെട്ടത്. കന്യാകുമാരിയിൽവെച്ചും പീഡനത്തിനിരയായി എന്നാണ് യുവതിയുടെ മൊഴി. കന്യാകുമാരിയിലെത്തിയപ്പോഴാണ് കാന്തൻ ഇവരോടൊപ്പം ചേർന്നത്. പിന്നീട് തിരുവന്തപുരത്തെത്തിയപ്പോൾ ഇവരുടെ സുഹൃത്തായ ദിനേശും സംഘത്തിൽ ചേർന്നത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി നാലുതവണ പീഡനത്തിരയാക്കിയെന്നാണ് യുവതി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...