ശക്തമായ ചൂടിൽ ഹാജിമാർക്ക് തണലായി തനിമ വളണ്ടിയർമാർ

For full experience, Download our mobile application:
Get it on Google Play

മക്ക: ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅ നമസ്‌ക്കാരത്തിൽ പങ്കെടുത്തത്. ഇവർക്ക് ആവശ്യമായ സഹായങ്ങളൊരുക്കുന്നതിൽ സജീവമായിരുന്നു തനിമ വളണ്ടിയർമാർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദ്ദേശപ്രകാരം മഹ്ബസ് ജിന്നിലുള്ള ഹാജിമാരുടെ ബസ് കേന്ദ്രത്തിലാണ് ഇത്തവണ തനിമ വളണ്ടിയർമാർക്ക് സേവനത്തിന് അവസരം ലഭിച്ചത്. തീർത്ഥാടകരെ ഹറമിലേക്കും തിരിച്ചുമെത്തിക്കുക. വെള്ളം, ജ്യൂസ് എന്നിവ വിതരണം ചെയ്യുക. തിക്കിലും തിരക്കിലും ചെരുപ്പ് നഷ്ടപ്പെട്ടവർക്ക് ചെരുപ്പ് വിതരണം ചെയ്യുക. വഴിതെറ്റിയ ഹാജിമാർക്ക് വഴി കാണിച്ചു നൽകുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഹാജിമാർക്ക് വേണ്ട സഹായം നൽകുക തുടങ്ങി വിവിധ സേവനങ്ങളാണ് വളണ്ടിയർമാർ തീർഥാടകർക്ക് നൽകിയത്. സഫീർ അലി മഞ്ചേരി, അബ്ദുൽ ഹക്കീം ആലപ്പി,ഇക്ബാൽ ചെമ്പൻ, ഷമീൽ ടി കെ, എം എം നാസർ ഷാനിബ നജാത്ത്, മുനാ അനീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...