ശംങ്കരാചാര്യരുടെ വിഗ്രഹം ഉള്‍പ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ അഭിപ്രായം അംഗീകരിക്കാത്തത്തില്‍ തന്ത്രി മണ്ഡലം പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റിപ്പബ്ളിക്ദിന പരേഡില്‍ അവതരിപ്പിക്കുന്നതിനായി കേരളം സമര്‍പ്പിച്ച ഫ്ളോട്ടില്‍ ജഗദ്ഗുരു ആദി ശംങ്കരാചാര്യരുടെ വിഗ്രഹം ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ തന്ത്രി മണ്ഡലം പ്രതിഷേധിച്ചു. കേരളത്തില്‍ ജനിച്ച അദ്വെെത ആചാര്യനെന്ന നിലയില്‍ ലോകത്തിനാകെ ആചാര്യനായി മാറിയ ആദി ശംങ്കരാചാര്യ സ്വാമികളുടെ മഹത്വം അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടിയ വിഷയത്തില്‍ കേരളത്തിലെ ആചാര്യ സമൂഹത്തിന്റെ പ്രതിഷേധം തന്ത്രി മണ്ഡലം അറിയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...