വിമാനത്താവളങ്ങളിലെ കോവിഡ് ആര്‍ടി – പിസിആര്‍ പരിശോധനാ നിരക്കിലെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിമാനത്താവളങ്ങളിലെ കോവിഡ് ആര്‍ടി – പിസിആര്‍ പരിശോധനാ നിരക്കിലെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇതോടെ നിരക്ക് 1580 രൂപയാകും. നേരത്തേ ഇത് 2400 രൂപ മുതല്‍ മുകളിലേക്കായിരുന്നു. സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക. ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വളരെ ആശ്വാസകരമാകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയാണിത്. സര്‍ക്കാര്‍ വിമാനത്താവളങ്ങളിലാണ് നിരക്ക് വ്യത്യാസം നിലവില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധന നിരക്ക് കുറഞ്ഞു. വൈകിട്ട് ഷാര്‍ജയിലേക്ക് പുറപ്പെട്ട യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

0
കൊച്ചി: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി. സുരക്ഷാ ജീവനക്കാരുടെ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...