കെനിയയില്‍ ബസ് നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്‌റോബി : വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനം നദിയിലേയ്ക്കു മറിഞ്ഞ് 32 പേര്‍ മരണപ്പെട്ടു. കെനിയയില്‍ ബിടുയി കൗണ്ടിയിലെ എന്‍സുയി നദിയിലാണ് അപകടം നടന്നത്. അപകടത്തില്‍ 32 പേര്‍ക്ക് മരണം സംഭവിക്കുകയും 17പോര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഇതില്‍ 5പേരുടെ പരിക്ക് ഗുരുതരമാണ്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ 50 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 15 പേര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. കര കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെയുള്ള പാലം മുറിച്ചുകടക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞത്. നദിയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...