തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അക്കൗണ്ടുകള്‍ കൊല്ലം ജില്ലാ കളക്ടര്‍ മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അക്കൗണ്ടുകള്‍ കൊല്ലം ജില്ലാ കളക്ടര്‍ മരവിപ്പിച്ചു. ജില്ലാ കളക്ടര്‍ ഇടപെട്ട് കൊല്ലത്തെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
കോളേജിന്‍റെ പാട്ടത്തുകയായ 21 കോടി രൂപ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി.പാട്ടത്തുക വിഷയത്തില്‍ അപ്പീല്‍ പോകാനുള്ള ബോര്‍ഡിന്‍റെ നിര്‍ദ്ദേശം ലോ ഓഫീസര്‍ അവഗണിച്ചു. അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...