കോന്നിയിലെ അംഗന്‍വാടി ടീച്ചര്‍ ഇളകൊള്ളൂര്‍ അഞ്ചുമുറിയില്‍ മറിയാമ്മ ജോര്‍ജ്ജ് ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതിഥിയായി പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡില്‍ അതിഥിയായി പങ്കെടുക്കാന്‍ കോന്നി ഇളകൊള്ളൂര്‍ സ്വദേശിയായ അംഗന്‍വാടി ടീച്ചര്‍ക്ക് അവസരം ലഭിച്ചു. പ്രമാടം ഇളകൊള്ളൂര്‍ അഞ്ചുമുറിയില്‍ മറിയാമ്മ ജോര്‍ജ്ജ് (മേഴ്സി ടീച്ചര്‍)നാണ് അവസരം ലഭിച്ചത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത നാല് അംഗനവാടി വര്‍ക്കര്‍മാരില്‍ ഒരാളാണ് ഐ.സി.ഡി.എസ് കോന്നി ഡിവിഷനിലെ മറിയാമ്മ ജോര്‍ജ്ജ്. 24 മുതല്‍ 26 വരെ ഡല്‍ഹിയിലെ താമസത്തിന്റെയും യാത്രയുടെയും ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മറിയാമ്മ ജോര്‍ജ്ജ് നേടിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...