കുട്ടിശാസ്ത്രജ്ഞന് ആദരവുമായി അധ്യാപകരും സഹപാഠികളും

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : പാഴ്വസ്തുക്ക ളിൽ നിന്ന് എൺപതോളം ഉപകരണങ്ങൾ നിർമിച്ച് ശാസ്ത്രമേഖലയിലെ പ്രകടനത്തിന് ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച കുന്നംകുളം ബഥനി സെന്റ്. ജോൺസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി അഭിനവ് കെ.ആറിനെ അധ്യാപകരും സഹപാഠികളും ആദരിച്ചു. പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി ആശംസകൾ അറിയിക്കുകയും ക്ലാസ്സ്‌ ടീച്ചർ ആൻസി പി എ പൂച്ചെണ്ടുകൾ നൽകുകയും ചെയ്തു. സ്കൂൾ ലീഡർ സാരഥി മനോജ്‌, അസിസ്റ്റന്റ് സ്കൂൾ ലീഡർ തീർത്ഥ ആർ മേനോൻ എന്നിവർ ചേർന്ന് അഭിനവിനെ പൊന്നാട അണിയിച്ചു.

കുറ്റൂർ വീട്ടിൽ രാജേഷിന്റെയും അഞ്ജുവിന്റെയും മകനാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നാണ് അഭിനവ് ശാസ്ത്രത്തിൽ പരീക്ഷണങ്ങൾ നടത്തിയത്. വീട്ടിൽ കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആദ്യം പരീക്ഷണം നടത്തിയത്. വീട്ടിൽ കള്ളൻ കയറിയാൽ അലാം അടിക്കുന്ന ഉപകരണം, ബാഗിന്റെ സിബ് മറ്റുള്ളവർ തുറന്നാൽ അലാം അടിക്കുന്ന ഉപകരണം, റോബട്ടിക് കാർ, റോബട്ട്, വീട്ടിലെ ജലസംഭരണി നിറ ഞ്ഞാൽ ശബ്ദം മുഴക്കുന്ന ഉപകരണം തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...