ടെക്‌നോ സിറ്റിയിലെ കളിമണ്‍ ഖനനം ; കാള പെറ്റെന്നു കേട്ട് ആ പാലു കുടിക്കാമെന്നുള്ള ചിലരുടെ വ്യാമോഹമാണ് പൊളിഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ കളിമണ്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിച്ചതെന്ന് ഉമ്മന്‍ ചാണ്ടി. കാള പെറ്റെന്നു കേട്ട് ആ പാലു കുടിക്കാമെന്നുള്ള ചിലരുടെ വ്യാമോഹമാണ് പൊളിഞ്ഞതെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാള പെറ്റെന്ന് കേട്ട് പാല്‍ കുടിക്കാന്‍ പോകുകയായിരുന്നു യുഡിഎഫ് എന്നായിരുന്നു മുഖ്യമന്ത്രി പരിഹസിച്ചത്. ഖനന നടപടികള്‍ക്കെരെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...