ആദ്യത്തെ കണ്‍മണിയെ വരവേറ്റ് തേജസും മാളവികയും ; കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ച് തേജസ്

For full experience, Download our mobile application:
Get it on Google Play

തേജസ് ജ്യോതിയും നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസും അച്ഛനും അമ്മയും ആയ സന്തോഷത്തിലാണ്. എന്നാല്‍ ഗര്‍ഭിണി ആയ വിവരം സസ്‌പെന്‍സ് ആക്കിവെച്ചപോലെയാണ് ഇവിടെയും. സസ്‌പെന്‍സ് നിറച്ചുവെച്ചുള്ള പോസ്റ്റാണ് മാളവികയും തേജസും പങ്കുവെച്ചത്. വികാരഭരിതമായ ഒരു ചിത്രമാണ് തേജസ് ജ്യോതി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. കുഞ്ഞിന്റെ ജെന്‍ഡര്‍ പറയാതെയുള്ള പോസ്റ്റ് ആയിരുന്നു എങ്കിലും ആശംസകള്‍ക്ക് കുറവൊന്നുമില്ല. നായികാ നായകന്‍ ഫെയിം ആയ തേജസ് ജ്യോതിയും മാളവികയും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ നിറഞ്ഞ സന്തോഷമായിരുന്നു ആരാധകര്‍ക്ക്. ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ആ സന്തോഷത്തിനു മാറ്റുകൂട്ടി ആദ്യ കണ്‍മണിയുടെ വരവ്. തേജസ്സാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. നിരവധി പേരാണ് അഭിനന്ദനമറിയിച്ച് കമന്റ് ചെയ്തത്. കുഞ്ഞിനെ കാണാന്‍ തിടുക്കമായെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...