താത്‌കാലിക ശുചീകരണത്തൊഴിലാളികളുടെ ആവശ്യമാണ് ന്യായമായ വേതനവും ജോലിസ്ഥിരതയും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയിലെ താത്‌കാലിക ശുചീകരണത്തൊഴിലാളികളുടെ ആവശ്യമാണ് ന്യായമായ വേതനവും ജോലിസ്ഥിരതയും. വർഷങ്ങളായി വൃത്തിയാക്കൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവരിൽ അധികവും.  താത്‌കാലിക ജീവനക്കാരെ നിശ്ചിത വർഷം ജോലിചെയ്യുമ്പോൾ സ്ഥിരപ്പെടുത്തുകയും ആനുകൂല്യങ്ങളും ന്യായമായ പെൻഷനും നൽകേണ്ടത് ആവശ്യമാണെന്നാണ്  തൊഴിലാളികള്‍ പറയുന്നത്. ഭരണത്തിലെത്തുന്നവർ വോട്ടുതേടുമ്പോൾ നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും പാലിക്കാറില്ല. ഇത് പാലിക്കപ്പെടുമ്പോഴാണ് ആ പാർട്ടിക്കും വാക്കിനും വിലയുണ്ടാകുന്നതെന്നും തൊഴിലാളികള്‍  വ്യക്തമാക്കി. സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യസമയത്തുതന്നെ നൽകാൻ കഴിയണം. ചെറിയ തുകയാണെങ്കിലും ഇത് ലഭിക്കാനായി കാത്തിരിക്കുന്നവരാണ് പാവങ്ങൾ. വലിയ ആവശ്യങ്ങൾ സാധിക്കാനല്ല. ദൈനംദിന കാര്യങ്ങൾ മുടക്കംകൂടാതെ മുമ്പോട്ടുകൊണ്ടുപോകാനാണ് പണം. അത് നൽകാൻ കഴിയണമെന്നും തൊഴിലാളികൾ ഒരേ ശബ്ദത്തിൽ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ...

0
തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന്...

റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി

0
പാല: റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ്...

കലഞ്ഞൂര്‍ പഞ്ചായത്തിലെ വന്യജീവി ശല്യം പരിഹരിക്കണം ; പഞ്ചായത്ത് ഭരണ സമിതി വനം വകുപ്പ്...

0
കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ രൂക്ഷമാകുന്ന വന്യജീവി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്...

വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: തുമ്പമൺ ജംഗ്ഷന് സമീപം വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ...