ഏതെടുത്താലും പത്ത് രൂപ ; ശീതള പാനീയ വിപണി കീഴടക്കാനൊരുങ്ങി അംബാനി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശീതള പാനീയ വിപണിയിലേക്ക് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വൻ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. കോടികൾ മുടക്കി ഇന്ത്യയിലെ നമ്പ‍ർ വൺ ബ്രാൻഡായ കാമ്പ കോളയെ റിലയൻസ് ഗ്രൂപ്പ് സ്വന്തമാക്കിയത് വ്യവസായരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയത്.

ജനങ്ങൾക്കിടയിൽ ‘സീറോ ഷുഗൾ ട്രെൻഡ്’ വർദ്ധിച്ച് വരികയാണ്. ഈ അവസരം മുതലെടുത്ത് റിലയൻസ് പലതരത്തിലുളള നീക്കങ്ങളും നടത്തുന്നുണ്ട്. കൊക്കക്കോള, പെപ്‌സികോ പോലെയുള്ള ആഗോള കമ്പനികൾ ഇതിനകം തന്നെ ഷുഗർലെസ് ഡ്രിങ്കുകൾ അവതരിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഇവയ്ക്ക് കമ്പനികൾ ഉയർന്ന വിലയാണ് നിശ്ചയിക്കുന്നത്. ആ അവസരത്തിലാണ് റിലയൻസ് വെറും പത്ത് രൂപയ്ക്ക് ഡയറ്റ്,​ ലൈറ്റ് ഡ്രിങ്കുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...