ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം നടത്തി ; ര​ണ്ടു നാ​ട്ടു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം നടത്തി. കാശ്മീരിലെ ശ്രീ​ന​ഗ​റി​ൽ ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ര​ണ്ടു നാ​ട്ടു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ്രീ​ന​ഗ​റി​ലെ ഹ​ബ​ക് മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭീ​ക​ര​ർ എ​റി​ഞ്ഞ ഗ്ര​നേ​ഡ് റോ​ഡ​രി​കി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന​യെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​ദേ​ശം ക​ന​ത്ത പോലീ​സ് വ​ല​യ​ത്തി​ലാ​ണെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....