ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം ; സ്ഥലത്ത് അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : ജമ്മു കശ്മീരിലെ  ശ്രീനഗറിൽ വീണ്ടും വെടിവെപ്പ്. സുരക്ഷ സേനക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷ സേനക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നുവെന്ന് ശ്രീനഗർ പോലീസ് പറഞ്ഞു. വലിയ ആക്രമണം ഉണ്ടായില്ലെന്നും ശ്രീനഗർ പോലീസ് പറഞ്ഞു. ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...