ജമ്മു കശ്മീരി​ലെ പുല്‍വാമയി​ലുണ്ടായ ഏറ്റുമുട്ടലി​ല്‍ ഒരു സൈനി​കന് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരി​ലെ പുല്‍വാമയി​ലുണ്ടായ ഏറ്റുമുട്ടലി​ല്‍ ഒരു സൈനി​കന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരി​ക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നുരാവി​ലെ അഞ്ചുമണി​യാേടെയായി​രുന്നു ഏറ്റുമുട്ടല്‍ ആരംഭി​ച്ചത്. സൈന്യവും പോലീസും ചേര്‍ന്നാണ് ഭീകരരെ നേരി​ടുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റി​പ്പോര്‍ട്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈനി​കര്‍ എത്തി​യി​ട്ടുണ്ട്. കശ്മീരി​ല്‍ ഭീകരരും സൈനി​കരും തമ്മി​ലുള‌ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി​രി​ക്കുകയാണ്. കഴി​ഞ്ഞ മാസം സൈന്യം ഭീകരര്‍ക്ക് കടുത്ത ആള്‍നാശം ഉണ്ടാക്കി​യി​രുന്നു. ജൂണില്‍ മാത്രം 35 ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...