ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്ന് കരസേനാ മേധാവി എംഎം നരവനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്ന് കരസേനാ മേധാവി എംഎം നരവനെ. ജനാധിപത്യ പ്രക്രിയയില്‍ സ്വാഭാവികമായുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ജില്ലകളുടെ അതിര്‍ത്തികളില്‍ നിലവിലുള്ള സാഹചര്യത്തില്‍  ഭീകരവാദം വലിയ ഭീഷണിയായിതന്നെ തുടരുകയാണ്. ഇതിനു തടയിടാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അത് ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പ്രദേശത്തെ ചുരങ്ങള്‍ അടയ്ക്കുന്നതിന് മുമ്പായി നുഴഞ്ഞു കയറാന്‍ തീവ്രശ്രമം നടത്തുകയാണ് ഭീകരര്‍. മഞ്ഞുകാലം ആരംഭിക്കുന്നതോടെ മഞ്ഞ് വീഴുന്നത് നുഴഞ്ഞുകയറ്റത്തിന് തടസ്സമാകുന്നുണ്ട്. അതിനാല്‍ ഇവര്‍ ഇപ്പോള്‍ തെക്ക് ഭാഗത്തേക്ക് നീങ്ങി അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദ്ദേശങ്ങളിലൂടെ നുഴഞ്ഞുകയറ്റ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...