തൈപ്പൊങ്കൽ അവധി വെള്ളിയാഴ്​ച ; ശനി പ്രവർത്തി ദിനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച്‌​ കേരളത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി. തമിഴ്നാട്ടില്‍ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ്​ പുതിയ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കല്‍ അവധിയുള്ളത്​.

​ശനിയാഴ്​ചയിലെ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക്​ കത്ത്​ നല്‍കിയിരുന്നു. കേരളത്തിലെ തമിഴ്​ പ്രോട്ടക്​ഷന്‍ കൗണ്‍സിലും അവധി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്​ഥാനത്തിലാണ്​ അവധി വെള്ളിയാഴ്ചയിലേക്ക്​ മാറ്റുന്നത്​. ശനിയാഴ്​ച പ്രവര്‍ത്തി ദിനമായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...