ഷാ​ഫി പ​റ​മ്പി​ലി​ന് വൻ സീകരണമൊരുക്കി ത​ല​ശ്ശേ​രി​ ; ആവേശത്തിൽ പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി : വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊഷ്മള സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ്റ്റേ​ഡി​യം കോ​ര്‍ണ​റി​ല്‍നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ചേ​ർ​ന്ന് ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലൂ​ടെ ആ​ന​യി​ച്ചു. പ്ര​ക​ട​നം കാ​ണാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും കൂ​ടി​നി​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. യു.​ഡി.​എ​ഫ് ത​ല​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം നിർവഹിച്ചു.

ഇ​ന്ത്യ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ ചേ​രി വി​ജ​യി​ക്ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളി​ല്‍നി​ന്നും ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ നാം ​ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്ക​ണം. പ​ല ക​ള്ള​ത്ത​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ള്‍. അ​തോ​ടൊ​പ്പം നാ​ട് ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി വിമർശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ ; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

0
ന്യൂഡൽഹി : ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് ആളപായവും കനത്ത നാശനഷ്ടങ്ങളുമുണ്ടായ വെനസ്വേലയ്ക്കായി...

റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് ജൂൺ 27ന് നടക്കും

0
റാന്നി: റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026 - ജൂൺ 27ന്...

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

0
കൊച്ചി : എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന...

ഗവി ദുരന്തത്തില്‍ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കിയതില്‍ കോന്നി എം.എല്‍.എക്ക് പങ്കില്ല ;...

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കുടുംബത്തിന് സർക്കാർ സംവിധാനങ്ങളും...