ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് മ​നഃ​സാ​ക്ഷി വോ​ട്ടി​ന് ആ​ഹ്വാ​നം ചെ​യ്ത് ബി​ജെ​പി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: സ്ഥാ​നാ​ര്‍​ഥി​യു​ടെ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​പ്പോ​യ ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് മ​നഃ​സാ​ക്ഷി വോ​ട്ടി​ന് ആ​ഹ്വാ​നം ചെ​യ്ത് ബി​ജെ​പി. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സി.​ഒ.​ടി ന​സീ​ര്‍ പി​ന്തു​ണ നി​ര​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സ് -സി​പി​എം പാ​ര്‍​ട്ടി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന മു​ന്ന​ണി​ക​ള്‍​ക്ക് വോ​ട്ടു ചെ​യ്യി​ല്ല. ത​ല​ശേ​രി​യി​ല്‍ ഒ​ട്ടേ​റെ ബ​ലി​ദാ​നി​ക​ളു​ണ്ടാ​യ​ത് സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യം കൊ​ണ്ടാ​ണ്. അ​തി​നാ​ല്‍ സി​പി​എ​മ്മി​നെ എ​തി​ര്‍​ക്കു​ക​യെ​ന്ന​താ​ണ് ന​യം. ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് സി​പി​എം നീ​ക്ക​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ത​ല​ശേ​രി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത്. സി.​ഒ.​ടി ന​സീ​ര്‍ ഇ​ങ്ങോ​ട്ട് വ​ന്നി​ട്ടാ​ണ് എ​ന്‍​ഡി​എ​യു​ടെ പി​ന്തു​ണ തേ​ടി​യ​തെ​ന്നും ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...