തലവടി പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്ര ഉത്സവം 15ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

എടത്വാ : തലവടി പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് 15 നും പൊങ്കാല 16 നും ആറാട്ട് 22 നും നടക്കും. 15 ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും. ഭരദ്വാജ് ആനന്ദ് പട്ടമന, കൊടുപ്പുന്ന മാധവൻ പോറ്റി, കേശവൻ പോറ്റി, വിഷ്ണു പോറ്റി, ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം എന്നിവർ സഹകാർമികരാകും. തുടർന്ന് ഭജനയും നടക്കും. 16 ന് രാവിലെ 7 ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി. 8 ന് 108 കലംകരിക്കൽ, പൊങ്കാല നി വേദ്യം. 17 ന് വൈകിട്ട് 5 ന് തെക്കേക്കര ശ്രീദേവി വിലാസം എൻ
എസ്.എസ് കരയോഗത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ന്യത്തനൃത്യങ്ങൾ.

18 ന് 9.30 ന് ഉത്സവബലി, വിളക്കുവയ്പ്‌പ്. 12 ന് ഉത്സവബലി ദർശനം. വൈകിട്ട് തൃക്കയിൽ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്. 19 ന് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് നടുവിലേമുറി എസ്‌.എൻ.ഡി.പി ഗുരു ക്ഷേത്രത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ഗാനസന്ധ്യ. 20 ന് വൈകിട്ട് 6 ന് ദേശത്താലപ്പൊലി ഘോഷയാത്ര. രാത്രി 7.30 ന് ഭജന. 21 ന് രാത്രി 7.30 ന് നൃത്ത സന്ധ്യ. 22 ന് വൈകിട്ട് 6 ന് ഉഷഃ പൂജ, ആറാട്ടു ബലി, ആറാട്ടു പുറപ്പാട് തുടർന്ന് തിരികെ ആറാട്ട് വരവ്. ക്ഷേത്ര ഊരാളൻ നീലകണ്ഠരര് പരമേശ്വരര് ആനന്ദ് പട്ടമന, ക്ഷേത്രയോഗം ചെയർമാൻ, പി. ആർ.വി. നായർ, പ്രസിഡന്റ് കെ. ആർ. ഗോപകുമാർ, ജനറൽ സെക്രട്ടറി രതീഷ് പതിനെട്ടിൽ ചിറ, ജനറൽ കൺവീനർമാരായ രഘുനാഥൻ രഘു സദനം, നന്ദ കുമാർ കലവറശേരി, രക്ഷാധികാരി ബിനു സുരേഷ് എന്നിവർ നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...