Sunday, December 3, 2023 12:33 pm

ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ബസ്സിടിച്ച്‌ റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇരങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരമ്പലൂരിൽ നിന്ന് കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ കണ്ടെത്തി

0
കോയമ്പത്തൂർ: കഴിഞ്ഞമാസം സഹപ്രവർത്തകനോടൊപ്പം കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ച നിലയിൽ...

മധ്യപ്രദേശിൽ വിജയം പ്രതീക്ഷിച്ചിരുന്നു ; ഓവർ കോൺഫിഡൻസ് തിരിച്ചടയായെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : മധ്യപ്രദേശിൽ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. മധ്യപ്രദേശിൽ...

തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ

0
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ജനവിധി തേടുന്ന...

റാണിപ്പെട്ടിൽ ഡെങ്കി പടരുന്നതായി ആരോഗ്യ പ്രവർത്തകർ

0
ചെന്നൈ : റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ....