മേടപ്പാറയിൽ ഇന്റർനെറ്റ് കവറേജ് ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : മേടപ്പാറയിൽ മൊബൈൽഫോൺ, ഇന്റർനെറ്റ് കവറേജ് ലഭിക്കാത്തതുമൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങുന്നു. മുൻപിവിടെ ബി.എസ്.എൻ.എല്ലിനും, മറ്റ് രണ്ട് സ്വകാര്യ കമ്പനികൾക്കും കവറേജ് ലഭിച്ചിരുന്നു. അതനുസരിച്ച് നാട്ടുകാർ പല സിം കാർഡുകളും മാറി ഉപയോഗിച്ചിരുന്നു. ഇപ്പോഴിവിടെ ഒരു കമ്പനിയ്ക്കും കവറേജ് ലഭിക്കാത്ത സ്ഥിതിയാണ്.

മേടപ്പാറയിൽ നിന്ന് 400 മീറ്റർ അകലയുള്ള കുടുബാരോഗ്യകേന്ദ്രത്തിന് സമീപം ബി.എസ്.എൻ.എൽ പുതിയ ടവർ സ്ഥാപിച്ചശേഷം കിട്ടികോണ്ടിരുന്ന കവറേജ് കൂടി ഇല്ലാതാക്കിയതായും പരാതിയുണ്ട്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മേടപ്പാറയിലും, മേടപ്പാറ വടക്കേരയിലുമായി ഇരൂറ്റിയൻപതോളം കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഇതുമൂലം മുടങ്ങുകയാണ്. ബന്ധപ്പെട്ടവർ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...