Monday, May 13, 2024 9:55 pm

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 30 കോടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ല്‍ നി​ക്ഷേ​പ​ക​ര്‍ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ടപ്പെട്ടതാ​യി പ​രാ​തി. നി​ല​വി​ല്‍ മു​പ്പ​ത്ത​ഞ്ചോ​ളം നി​ക്ഷേ​പ​ക​ര്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പോലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പ​രാ​തി​ക​ള്‍ പ്ര​കാ​രം 30 കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പ​ക​ര്‍​ക്ക് ന​ഷ്​​ട​മാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ​നി​ഗ​മ​നം.

ഫി​നാ​ന്‍സ് ഉ​ട​മ​ സ​ജി സാം, ​ഭാ​ര്യ റാ​ണി എ​ന്നി​വ​രെ പ്ര​തി ചേ​ര്‍ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ജി സാം ​പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ​ലി​ശ ക​ഴി​ഞ്ഞ ജ​നു​വ​രി​വ​രെ നി​ക്ഷേ​പ​ക​ര്‍ക്ക് ല​ഭി​ച്ചി​രു​ന്നു. ഫെബ്രു​വ​രി മാ​സ​ത്തെ പ​ലി​ശ മു​ട​ങ്ങി​യ​പ്പോ​ള്‍ 10 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച ഒ​രാ​ള്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ബ്രാ​ഞ്ചു​ക​ള്‍ ഓ​രോ​ന്ന് പൂ​ട്ടാ​ന്‍ തു​ട​ങ്ങി​യ​ത്.

അ​റ​സ്​​റ്റി​ലാ​യ സ​ജി സാ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നാ​പു​രം പപോലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​ണ​യ ഉ​രു​പ്പ​ടി​ക​ള്‍ തി​രി​കെ ന​ല്‍കു​ന്ന​തി​നാ​യി പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ത്ത​നാ​പു​രം ബ്രാ​ഞ്ച് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട്​ ന​ല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി

0
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന്...

പൊന്നാനി ബോട്ടപകടം ; കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന് കൈമാറും

0
മലപ്പുറം: പൊന്നാനി ബോട്ടപകടം സംബന്ധിച്ച കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന്...

ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം ; പ്രൊഫൈൽ ലോക് ചെയ്യൂവെന്ന് പോലീസ്

0
മലപ്പുറം: ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും അതിനാൽ...

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ് ; ബംഗാളില്‍ 75.66% , കശ്മീരില്‍ 35.75%

0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകിട്ട് അഞ്ചുമണിവരെ...