മുറിഞ്ഞകല്‍ മൊട്ടപ്പാറ മല അപ്പൂപ്പൻ നടയിൽ പത്താമുദയ മലക്കുട മഹോത്സവം ഏപ്രില്‍ 23 ന്

For full experience, Download our mobile application:
Get it on Google Play

മുറിഞ്ഞകൽ : മൊട്ടപ്പാറ മലയപ്പൂപ്പൻ നടയിലെ പത്താമുദയ മലക്കുട മഹോത്സവം 2026 ഏപ്രിൽ 23 വ്യാഴാഴ്ച നടക്കും. മലനടയിലെ പതിവ് പൂജകൾക്ക് പുറമേ 11 മണിക്ക് 108 കരിക്കിന്റെ  മലവിളിച്ചിറക്കൽ പടേനിയും 12. 30 ന് അന്നദാനം, മൂന്നുമണി മുതൽ മലക്കൊടി എഴുന്നള്ളത്ത് മലനടയിൽ നിന്ന് ആരംഭിച്ചു അടിവാരത്തു നിന്നും അപ്പൂപ്പൻ കാളയെ സ്വീകരിച്ചു വിളയിൽ പടി, മുറിഞ്ഞകൽ ഹൈസ്കൂൾ ജംഗ്ഷൻ, മരുതിക്കാല വഴി മലനടയിൽ തിരിച്ചെത്തും. 6.30 നു ചുട്ടുകറ്റയുടെ അകമ്പടിയിൽ മലയപ്പൂപ്പന് ദീപാരാധനയും തുടർന്ന് കൈകൊട്ടി കളികൾ, കൊല്ലം അനശ്വരയുടെ നാടകം എന്നിവയും നടക്കും. മലനടയിൽ നടക്കുന്ന പൂജകൾക്ക് ഊരാളി ബിജു ദാമോദരൻ ഊട്ടുന്ന മല, സുഭാഷ് വെട്ടോലിമല, അനീഷ് മുണ്ടങ്കോട്ടുമല എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...