അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 26 മത് വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 26 മത് വാർഷികവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തില്‍ കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ നിര്‍വഹിച്ചു. വിദ്യാഭ്യാസ ധനസഹായം, ചികിത്സാ ധനസഹായം, മെഡിക്കൽ ഉപകരണ വിതരണം, എന്നീ പദ്ധതികളാണ് ഉത്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റോജി എബ്രഹാം, ഫാ.ജോർജ് വർഗീസ്, സോമൻപിള്ള, സംഘം പ്രസിഡന്റ് റോബിൻ കാരാവള്ളിൽ, ബിനു കെ എസ്,  അജീഷ്, സാബു മനാത്ര, വിഷ്ണു, ബൈജു പേരങ്ങാട്ട്, സിജോ ജോസഫ്, എന്നിവർ പ്രസംഗിച്ചു, പ്രവാസി കോ ഓർഡിനേറ്റർ രാജേഷ്‌ പേരങ്ങാട്ട്,  ആശാ ഷാജി, ജിബി വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാടും നാട്ടാരും നന്മകളും എന്ന വിഷയത്തില്‍ നടനും സംവിധായകനുമായ മഹേഷ് മിത്ര ക്ലാസ് നയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...