റാന്നി ടൗണിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാം മഹാസമാധി ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ശ്രീനാരായണ ഗുരുദേവന്റെ 97-ാം മഹാസമാധി ദിനാചരണം വിപുലമായ പരിപാടികളോടെ ഇന്ന് നടത്തി. ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ, എസ്‌എൻഡിപി യോഗം ശാഖകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്ന ആചരണം നടന്നത്.
ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, സമൂഹപ്രാർഥന, പുഷ്പാഞ്ജലി, കഞ്ഞിവീഴ്ത്തൽ, മഹാസമാധി പൂജ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. റാന്നി, എരുമേലി എന്നീ എസ്‌എൻഡിപി യോഗം യൂണിയനുകളിലെ വെച്ചൂച്ചിറ, പരുവ, വെൺകുറിഞ്ഞി, കൊല്ലമുള, മുക്കൂട്ടുതറ, അത്തിക്കയം, പൊന്നമ്പാറ, ഇടമുറി, കുടമുരട്ടി, നാറാണംമൂഴി, മുക്കം, വലിയകുളം, മോതിരവയൽ, അലിമുക്ക്, വടശേരിക്കര, പേഴുംപാറ, അരീക്കകാവ്, മണിയാര്‍, മക്കപ്പുഴ, ചെല്ലക്കാട്, വലിയകാവ്, അങ്ങാടി, പുതുശേരിമല, ഇടക്കുളം, തലച്ചിറ, കരികുളം, പെരുനാട് ടൗൺ, വയറൻമരുതി, പെരുനാട്, കണ്ണന്നുമൺ, കക്കാട്, മാടമൺ, ളാഹ തുടങ്ങിയ ശാഖാ യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ആചരണം നടത്തിയത്. റാന്നി ടൗണിൽ വൈക്കം ഗുരുദേവ ക്ഷേത്രം കേന്ദ്രീകരിച്ചാണ് സമാധി ദിനാചരണം നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...