തിരുവാഭരണ പാതയിൽ കാടു മൂടി കിടക്കുന്ന സ്ഥലങ്ങള്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തിരുവാഭരണ പാതയിൽ കാടു മൂടി കിടക്കുന്ന സ്ഥലങ്ങള്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രമധാനം നടത്തി വൃത്തിയാക്കി. മെഴുവേലി, കിടങ്ങന്നൂർ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് കാടുകൾ വെട്ടി വൃത്തിയാക്കിയത്. പഞ്ചായത്ത്‌ ഭരണ സമിതികൾ പുതിയതായതു കൊണ്ട് പല പഞ്ചായത്തുകളിലും മെയിന്റനൻസ് പണികൾ താമസപ്പെട്ടിട്ടുണ്ട്.

തിരുവാവാഭരണ പാതയിൽ കോഴഞ്ചേരിയിൽ ശ്രമധാനം പതയാത്രയായി എത്തിയ തീര്‍ത്ഥാടകന്‍ ഉദ്ഘാടനം ചെയ്തു. പ്രസാദ് കുഴികാല, കെ ആർ സോമരാജൻ, മനോജ്‌ കോഴഞ്ചേരി, സുധാകരൻ പിള്ള, കെ ആർ സന്തോഷ്‌ കുമാർ, പ്രൊഫ. വിജയൻ, വിജയൻ കോഴഞ്ചേരി എന്നിവർ നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...