കാറും ബസും കൂട്ടിയിടിച്ച്‌ കാറിന് തീപിടിച്ചു ; അഞ്ച് പേര്‍ ജീവനോടെ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

രാംഗഡ് :. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ രാജ് റപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുര്‍ബന്ദയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വാഗണര്‍ കാറാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ കാറിന് പെട്ടെന്ന്  തീപിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. പട്ന സ്വദേശികളാണ് മരിച്ചവരെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...