നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ – വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്ബനിയായ നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്‌.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.

ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍68, ഇലക്‌ട്രിക്കല്‍34, മെക്കാനിക്കല്‍31): സിവില്‍/ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.

സീനിയര്‍ അക്കൗണ്ടന്റ് (20): ഇന്റര്‍മീഡിയേറ്റ് സി.എ./സി.എം.എ. വിജയം. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍13 എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. അവസാനതീയതി സെപ്റ്റംബര്‍30. വിവരങ്ങള്‍ക്ക് www.nhpcindia.com

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...