Sunday, April 28, 2024 12:37 pm

പൗരത്വ ഭേദഗതി നിയമം വിവിധ മതത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് വളരെ പ്രയോജനകരം; ഉപരാഷ്‌ട്രപതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചരണം നടത്തുകയും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നവരേയും രൂക്ഷമായി വിമർശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. പൗരത്വ ഭേദഗതി നിയമം ഇസ്ലാം മതത്തിൽപ്പെട്ടവർക്കെതിരാണെന്ന തരത്തിൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ബാർ അസോസിയേഷന്റെ സ്പ്രിംഗ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് അഭയം നൽകിയ ചരിത്രമാണ് ഇന്ത്യയ്‌ക്കുള്ളത്. ഭാരതത്തിന്റെ അയൽപക്ക രാജ്യങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ യാതനകൾ അനുഭവിച്ചെത്തിയ മതവിഭാഗങ്ങൾക്ക് അഭയം നൽകുന്നതാണ് സിഎഎ. അഭയാർത്ഥികളായി എത്തിയ എല്ലാ മതവിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടിസ്ഥാനരഹിതമായ നിരീക്ഷണങ്ങൾ പങ്കുവയ്‌ക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷവും ആധ്യാത്മിക പഠനശിബിരവും...

ദല്ലാള്‍മാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത് ; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച...

വേനലിൽ വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു, മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇനിയും താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
ഓതറ : ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി...