ലോക വനിതാദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരള ടാക്സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കൊല്ലം ജില്ലയുടെ സാംസ്കാരിക സംഘടനയായ ധ്വനിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വനിതാ വിംഗിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ആശ്രാമം ജി എസ് ടി കോംപ്ലക്സിൽ വച്ച് മാർച്ച് 8 ബുധനാഴ്ച ലോക വനിതാദിനം ആചരിച്ചു.

വനിതാ ദിനാചരണം കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. ജി എസ് ടി വകുപ്പ് ജില്ലാ ജോയിന്റ് കമ്മീഷണർ ആശാലത ജി എസ് മുഖ്യപ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം വനിതാ വിഭാഗം പ്രസിഡൻറ് ശാന്ത മോഹൻ ,കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി സ്വപ്ന. വി എന്നിവർ ആശംസകൾ നേർന്നു. എസ് ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ ഹസീന ഇഖ്ബാൽ സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ല വനിതാ വിഭാഗം കൺവീനർ ശ്രീമതി അഞ്ചന കിഷോർ അധ്യക്ഷയായിരുന്നു. അനുബന്ധമായി നടന്ന സെമിനാറിൽ സത്രീകൾക്കുണ്ടാകുന്ന കാൻസറും അനുബന്ധ രോഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. കെ റ്റി പി എ ജില്ലാ കൗൺസിൽ അംഗം മിനി അശോക് കൃതജ്ഞത രേഖപ്പെടുത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....