കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. പാലക്കാട് ഗിരീഷ് എസ് എന്ന ഏജന്റ് വിറ്റ PP 393805 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഈ തുക സ്വന്തമാക്കിയത് വടകരയില്‍ രെജീഷ് കെ വി എന്ന ഏജന്റ് വിറ്റ PT 719373 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കണ്ണൂരില്‍ സിനുരാജ് പി എന്ന ഏജന്റ് വിറ്റ PX 371804 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.
കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
Consolation Prize ?5,000/-
PN 393805
PO 393805
PR 393805
PS 393805
PT 393805
PU 393805
PV 393805
PW 393805
PX 393805
PY 393805
PZ 393805
4th Prize ?5,000/-
(Last four digits to be drawn 19 times)
0291 0412 0416 0528 0737 1860 3101 3514 3669 3836 5601 7101 7373 7966 8759 8876 8992 9037 9924
5th Prize ?2,000/-
(Last four digits to be drawn 6 times)
2855 3675 3985 6298 6553 8574
6th Prize ?1,000/-
(Last four digits to be drawn 25 times)
0382 1056 1342 1783 1872 2080 2272 2345 2698 2924 3677 4652 4797 4883 5725 5884 6018 6388 6472 6605 7658 7710 8608 8763 9426Lottery results subscription

7th Prize ?500/-
(Last four digits to be drawn 76 times)
0198 0402 0477 0649 0719 0805 0910 1026 1034 1129 1346 1404 1498 1628 1750 1910 1913 1926 1983 2008 2024 2312 2588 2628 2690 2936 3018 3068 3205 3213 3256 3365 3422 3797 4296 4379 4600 4629 4778 4838 5350 5540 5595 5759 5822 5954 5964 6106 6209 6389 6465 6491 6501 6918 6941 7349 7387 7449 7535 7750 7842 7908 7956 7983 8218 8360 8458 8539 8702 8723 8766 8840 9251 9467 9538 9674
8th Prize ?200/-
(Last four digits to be drawn 84 times)
0039 0095 0142 0269 0439 0927 0969 1016 1368 1388 1514 1718 1966 1989 2007 2342 2378 2582 2637 2712 2734 2808 2842 2897 3040 3067 3138 3195 3223 3252 3430 3475 3524 3526 3810 4020 4393 4479 4560 4566 4821 4852 4877 4930 5198 5264 5346 5348 5392 5656 5668 5727 5762 5847 6135 6151 6175 6322 6704 6740 6878 7009 7082 7180 7600 7776 7915 8058 8254 8389 8494 8529 8823 9046 9067 9236 9288 9315 9439 9569 9600 9672 9686 9812

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....