400 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ അട്ടിമറിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു : കോന്നി മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : നാനൂറുകോടി രൂപയുടെ ജലജീവന്‍ മിഷന്‍ അട്ടിമറിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച ഇടത് ഭരണത്തിനും കോന്നി എം.എല്‍.എയ്ക്കും എതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോന്നി – തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കോന്നി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡണ്ട്‌ രമ്യ ഹരിദാസ് ഉത്ഘാടനം ചെയ്തു. പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് സതീഷ്‌ കൊച്ചുപറമ്പില്‍, കോണ്‍ഗ്രസ് നേതാക്കളായ റോബിന്‍ പീറ്റര്‍, കറ്റാനം ഷാജി, ദേവകുമാര്‍, വി.റ്റി അജോമോന്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ്, മാത്യു കുളത്തുങ്കല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ കോന്നി മിനി സിവില്‍ സ്റ്റേഷന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോന്നി, തണ്ണിത്തോട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രവര്‍ത്തകരെ തടഞ്ഞത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...