ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : നിയമസഭ കവാടത്തിനു മുന്നിൽ പത്തൊമ്പതാം ദിവസവും സത്യാഗ്രഹം അനുഷ്ഠിക്കുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പന്തളം – കുരമ്പാല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള സർക്കാരിൻറെ നിഷേധാത്മകമായ ഉത്തരവുകൾ കത്തിച്ച് കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് ഇൻ ചാർജ് എ നൗഷാദ് റാവുത്തറുടെ അധ്യക്ഷതയിൽ കുരമ്പാല മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മനോജ് കുരമ്പാല സ്വാഗതം ആശംസിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ പന്തളം മഹേഷ് , കെ എം ജലീൽ, മഞ്ജു വിശ്വനാഥ്, കെ എൻ രാജൻ, പി എസ് വേണു കുമാരൻ നായർ, എം ജി രമണൻ, ജി അനിൽകുമാർ, ഇ എസ് നുജുമുദീൻ, പന്തളം വാഹിദ്, പി പി ജോൺ, കിരൺകുരമ്പാല, മണ്ണിൽ രാഘവൻ, അനിത ഉദയൻ, രത്ന മണി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈറഹിം റാവുത്തർ, ബിജു മങ്ങാരം,
മാത്യൂസ് പൂളയിൽ, ടെന്നീസ് ജോർജ്, നസീർ കടക്കാട്, സോളമൻ വരവുകാലായിൽ, രാധാകൃഷ്ണപിള്ള, ബൈജു മുകടിയിൽ, അമാനുള്ള ഖാൻ, ആർ സുരേഷ് കുമാർ, ജോണിക്കുട്ടി, എച്ച് ഹാരിസ്, ജേക്കബ്, കോശി കെ മാത്യു, എ കെ ഗോപാലൻ, ശാന്ത, സിയാവുദ്ദീൻ, അലക്സി തോമസ്, വിനോദ് മുകടിയിൽ, ഡേവിഡ് സാമുവൽ, തോമസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിശേഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...