റാന്നി വാളിപ്ലാക്കൽപടിയിലെ ബസ് കാത്തിരുപ്പു കേന്ദ്ര നിർമ്മാണം തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: വാളിപ്ലാക്കൽപടിക്കല്‍ ബസ് കാത്തിരുപ്പു കേന്ദ്രം സ്ഥാപിക്കാൻ ഉള്ള ശ്രമം വ്യക്തികള്‍ തടഞ്ഞതായി ആരോപണം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വാളിപ്ലാക്കല്‍പടിയില്‍ ഒരു ദിശയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലായിരുന്നു. ഇതു മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വലുതായിരുന്നു. ഇതിന് പരിഹാരമായിട്ട് ആന്‍റോ ആന്‍റണിയുടെ എം. പി ഫണ്ടിൽ നിന്ന് അനുവദിച്ച കാത്തിരിപ്പു കേന്ദ്രത്തിന്‍റെ നിര്‍മ്മാണമാണ് തടഞ്ഞത്. സമീപത്തു താമസിക്കുന്ന സ്വകാര്യ വ്യക്തിയും സംഘടിച്ചെത്തിയ ചിലരുമാണ് എതിർപ്പ് അറിയിച്ചത്. ഇതു മൂലം നിര്‍മ്മാണം ഉപേക്ഷിച്ചു തൊഴിലാളികള്‍ മടങ്ങി. ഇതോടെ ഒരു വിഭാഗം നാട്ടുകാരും സംഘടിച്ചെത്തി പ്രതിഷേധിച്ചു. ജംങ്ഷനില്‍ റാന്നി ഭാഗത്തേക്കു പോകുന്ന ദിശയിലാണ് നിലവില്‍ കാത്തിരുപ്പു കേന്ദ്രം ഉള്ളത്. പത്തനംതിട്ട ദിശയിലുള്ള വശത്ത് യാത്രക്കാര്‍ റോഡരികിലാണ് ബസ് കാത്തു നില്‍ക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...