ദക്ഷിണ കൊറിയ പ്ര​സി​ഡ​ന്റിനെ പുറത്താക്കിയ നടപടി കോടതി അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

സോ​ൾ: പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ച്ച​തി​ന്റെ പേ​രി​ൽ യൂ​ൻ സു​ക് യോ​ലി​നെ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ​നി​ന്ന് ഇം​പീ​ച്ച് ചെ​യ്ത പാ​ർ​ല​മെ​ന്റ് ന​ട​പ​ടി ദ​ക്ഷി​ണ കൊ​റി​യ​ൻ കോ​ട​തി അം​ഗീ​ക​രി​ച്ചു. സം​ഭ​വം ന​ട​ന്ന് നാ​ലു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​ന കോ​ട​തി​യു​ടെ ഐ​ക​ക​​​ണ്ഠ്യേ​ന​യു​ള്ള ഉ​ത്ത​ര​വ്. യൂ​നി​നെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കി​യ​തോ​ടെ രാജ്യ​ത്ത് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു മാ​സ​ത്തി​ന​കം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ച്ച യൂ​നി​ന്റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​ട്ടം​ഗ ബെ​ഞ്ച് ക​​ണ്ടെ​ത്തി​യ​താ​യി വി​ധി പ്ര​ഖ്യാ​പി​ച്ച് ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് മൂ​ൺ ഹ്യൂ​ങ് ബീ ​പറഞ്ഞു. അ​ടി​യ​ന്ത​രാ​വ​സ്ഥ ച​ട്ട​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ച​രി​ത്രം തിരിച്ചുകൊണ്ടുവന്ന യൂ​ൻ, സ​മൂ​ഹ​ത്തി​ലെ സ​ക​ല മേ​ഖ​ല​ക​ളി​ലെ​യും ജ​ന​ങ്ങ​ളി​ൽ ഞെ​ട്ട​ലും ആ​ശ​യ​ക്കു​ഴ​പ്പ​വു​മു​ണ്ടാ​ക്കി. നി​യ​മ​ലം​ഘ​നം രാ​ജ്യ​ത്ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മാ​ണു​​ണ്ടാ​ക്കു​മെ​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ച് ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് ഉ​ചി​ത​മെ​ന്ന് ബെ​ഞ്ച് വി​ധി​ച്ച​താ​യും ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് പ​ഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം , ഇറാനിൽ കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു

0
ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ...

ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം ; മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധ...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധത്തിന്. തിരുവനന്തപുരം...

പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി...

യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

0
കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി...